ഒരു കുട്ടിവിശുദ്ധനെക്കുറിച്ച് കുട്ടികളുടെ ഒരു വിശുദ്ധന്‍ എഴുതിയ ലോകപ്രസിദ്ധമായ പുസ്തകമാണിത്. ലോകമെമ്പാടും ഒട്ടനവധി ബാലികാബാലന്മാരെയും യുവതീയുവാക്കളെയും പുണ്യജീവിതത്തിലേക്ക് ആനയിച്ച ഈ വിശിഷ്ടകൃതി വായനക്കാരുടെ മനസ്സിനെ ആത്മീയാനുഭൂതിയുടെ ലോകത്തേക്ക് നയിക്കുന്നു. ഈറനണിഞ്ഞ മിഴികളോടെമാത്രം വായിച്ചു തീര്‍ക്കാവുന്ന ഈ പുസ്തകം യുവകേരളത്തിനുള്ള സോഫിയാ ബുക്‌സിന്‍റെ ഉപഹാരമാണ്.
ALBUTHABALAN DOMINIC SAVIO
SOPHIA BOOKS
MALAYALAM