top of page
  • യുഗാന്തം എങ്ങനെയായിരിക്കും?
  • മരണത്തിന് അർത്ഥമുണ്ടോ?
  • യേശുവിന്റെ പുനരാഗമനം എപ്പോൾ സംഭവിക്കും?
  • എന്തായിരിക്കും പുനരാഗമനത്തിന്റെ അടയാളങ്ങൾ?
  • അന്തി ക്രിസ്തുവിന്റെ ആഗമനം എപ്രകാരമായിരിക്കും?
  • ശരീരങ്ങളുടെ ഉയിർപ്പ് സാധ്യമോ?
  • അന്ത്യ വിധി സത്യമോ മിഥ്യയോ?
  • എന്താണ് സ്വർഗം?
  • സ്വർഗത്തിൽ നമ്മുടെ അവസ്ഥയെന്താണ്?
  • ശുദ്ധീകരണ സ്ഥലം എന്താണ്?
  • നിത്വനരകം ഒരു യാഥാർത്ഥ്യമോ?
  • ആയിരം വർഷത്തെ ഭരണം, 666 എന്ന മുദ്ര, തിന്മയുടെ ത്രിശക്തികൾ എന്നിവ എന്താണ്?
  • യേശു പാതാളത്തി ലിറങ്ങി എന്നതിന്റെ അർത്ഥമെന്ത്?
  • സ്നേഹം തന്നെയായ ദൈവം എങ്ങനെ മനുഷ്യനെ നിയനരകാഗ്നിയിൽ കൈവിടും?
  • ദൈവ നീതിയും ദൈവ കരുണയും എങ്ങനെ പൊരു ത്തപ്പെടും?
  • നിത്യത എന്നാലെന്താണ്?
  • ദൈവരാജ്യത്തിന്റെ സാക്ഷാത്കാരവും സഭയുടെ ഭാവി മഹത്വവും ഭാവനാ സൃഷ്ടിയോ?
  • പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകുമോ?
  • പുണ്യവാന്മാരുടെ ഐക്യം എന്നാലെന്ത്?
  • ഈ വിധം യുഗാന്ത ദൈവശാസ്ത്രത്തിന്റെ വിവിധ വിഷയങ്ങളെ സമഗ്രതയിൽ അവതരിപ്പിക്കുന്ന അതിവിശിഷ്ട ഗ്രന്ഥം!
  • ദൈവശാസ്ത്ര പഠി താക്കളും വിശ്വാസികളും അറിഞ്ഞിരിക്കേണ്ട വിശ്വാസവിഷയങ്ങളുടെ നേർക്കാഴ്ച്ച.

 

# ഡോ. ജെയിംസ് കിളിയനാനിക്കൽ #  DR JAMES KILIYANANICKAL

 

# യുഗാന്തം # YUGANTHAM

YUGANTHAM

SKU: SB323
₹290.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page