കാലദേശങ്ങള്‍ക്ക് മുന്പേ പറക്കുന്ന സംസ്കാരത്തിന്‍റെ ഉടമയായിരുന്നു വി. ഫ്രാന്‍സിസ്. 13-ാം നൂറ്റാണ്ടില്‍ ഇറ്റലിയിലെ അസ്സീസിയില്‍ ജീവിച്ചിരുന്ന ഈ മനുഷ്യസ്നേഹിയുടെ ജീവിതകഥ കേള്‍ക്കുന്നത് ഏത് ബധിരന്‍റെയും കാത് തുറപ്പിക്കാന്‍ പര്യാപ്തമാകും.
അനിതരസാധാരണമായ പരിഭാഷാചാതുരി പ്രകടമാക്കുന്ന പ്രൊഫ. അഗസ്റ്റിന്‍ എ.തോമസിന്‍റെ മൊഴിമാറ്റം.
ASSISIYILE VISHUDHA FRANCIS BIOGRAPHY
Book : Assisiyile Visudha Francis (അസ്സീസിയിലെ വി. ഫ്രാന്‍സിസ്)
Author :G.K. Chesterton, Translation: Prof. Agustine A. Thomas
Category : Biography (ജീവചരിത്രം)
ISBN : 9789384034450
Binding : Paperback
First published : June 2016
Publisher : Atmabooks
Edition : 2
Number of pages : 152
Language : MalayalamMALAYALAM