top of page
    • ഈ ഗ്രന്ഥത്തിന്റെ ഓരോ പേജിനും ക്രിസ്തുവിലേക്കു നിങ്ങളെ ആകര്ഷിച്ചടുപ്പിക്കുന്ന കാന്തശക്തിയുണ്ട് 

     

    • പ്രസിദ്ധ ബൈബിൾ പണ്ഡിതനും ചരിത്രകാരനുമായ റിച്ചിയോത്തിയുടെ "ചരിത്ര പുരുഷനായ ക്രിസ്തു" ചരിത്രപരമായും പ്രബോധനപരമായും ഭൂമിശാസ്ത്രപരമായും കാലഗണനപരമായും എഴുതപ്പെട്ടിട്ടുള്ള ക്രിസ്തുവിന്റെ ജീവചരിത്രങ്ങളിൽ വച്ച് ഏറ്റവും നല്ല ഗ്രന്ഥമാണ്. - VENERABLE  FULTON J SHEEN 

     

    • ഇരുപതു നൂറ്റാണ്ടുകാലത്തെ സുവിശേഷ വ്യാഖ്യാനങ്ങളുടെ സത്തമുഴുവൻ കടഞ്ഞെടുത്ത ആധികാരിക ഗ്രന്ഥം 

     

    • സുന്ദരമായ നോവലോ ചെറുകഥയോ പോലെ റിച്ചിയോത്തിയുടെ പുസ്തകം നിങ്ങൾക്ക് വായിക്കാൻ കഴിയും 

     

    • ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളുമുള്ള ഉത്തരം ഈ ഗ്രന്ഥത്തിലുണ്ട് 

     

    • ക്രിസ്തുവിന്റെ ജീവിത രംഗങ്ങളുടെയും യേശുവിന്റെ നാട്ടിലെ ദൃശ്യങ്ങളുടെയും വർണ്ണചിത്രങ്ങൾ 

     

    • ഏറ്റവും ആധികാരികവും വിശ്വസ്യവുമായ സുവിശേഷവ്യാഖ്യാനം 

     

    • ക്രിസ്തുവിനെക്കുറിച്ചുള്ള എല്ലാ ചോദ്യങ്ങളുമുള്ള ഉത്തരം ഈ ഗ്രന്ഥത്തിലുണ്ട് 

     

    • പൂർണ്ണമായും വിമർശനാത്മകം 

    CHARITHRA PURUSHANAYA CHRISTHU

    SKU: CIPH201
    ₹450.00Price
    • RICHIYOTHI

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page