ഈ പുസ്തകം വായിച്ചാൽ ദൈവാലയത്തിലെ സക്രാരിയിൽ നാം ഈശോയേ തനിച്ചാക്കില്ല
'ദിവ്യകാരുണ്യ അത്ഭുതങ്ങൾ ' എന്ന ഈ പുസ്തകം ഒരൊറ്റത്തവണ വായിച്ചാൽ ദൈവാലയത്തിലെ സക്രാരിയിൽ നാം ഈശോയെ തനിച്ചാക്കില്ല, എന്നും ദിവ്യബലിക്കു അണയാതിരിക്കില്ല, ദിവ്യകാരുണ്യം സ്വീകരിക്കാതിരിക്കില്ല, അശ്രദ്ധയോടെ ദൈവാലയത്തിൽ വ്യാപാരിക്കില്ല, അയോഗ്യതയോടെ അവിടുത്തെ സ്വീകരിക്കുകയുമില്ല... തീർച്ച.
കത്തോലിക്കാ തിരുസഭ അംഗീകരിച്ച 101 ദിവ്യകാരുണ്യ അത്ഭുതങ്ങളോടൊപ്പം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ചവരുടെ ജീവചരിത്രങ്ങൾ, അത്ഭുത ദിവ്യകാരുണ്യ സ്വീകരണങ്ങൾ എന്നിവയാണ് പരിഷ്കരിച്ച ഇരുപതാം പതിപ്പിൻ്റെ ഉള്ളടക്കം. ഒപ്പം കൊച്ചു കുട്ടികൾക്കുപോലും വായിക്കാവുന്ന വിധം കഥാരൂപത്തിൽ എല്ലാം അത്ഭുതങ്ങളും മാറ്റിയെഴുതിയിരിക്കുന്നു. 2012 ൽ പുറത്തിറക്കിയ പുസ്തകത്തിൻ്റെ രണ്ട് ലക്ഷത്തി എണ്ണായിരം കോപ്പികൾ ഇതിനകം വിറ്റഴിക്കപ്പെട്ടു.
top of page
SKU: SK002
₹300.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page