എങ്ങനെ നല്ല മരണം വരിക്കാം ? വിശുദ്ധ റോബർട്ട് ബെല്ലർമിൻ ഈ ലോകത്തിലെ സാധാരണ കോടതിവിധികൾ കാത്തിരിക്കുന്നവർപോലും കൂടെക്കൂടെ വക്കീലന്മാരെയും ജഡ്ജിമാരെയും സുഹൃത്തുക്കളെയും കാണുകയും അസ്വസ്ഥമായി മനസ്സുമായി നടക്കുകയും ചെയ്യുന്നത് നാം കാണാറില്ലേ ? ഭൂമിയിലെ കോടതിയും കേസും വക്കാലത്തുമൊക്കെ ഏറെ അസ്വസ്ഥത നമ്മിൽ സൃഷ്ടിക്കാറുണ്ടെങ്കിലും അതിനെക്കാൾ ഭയാനകവും ഗൗരവമുള്ളതുമായ അന്ത്യവിധിയെക്കുറിച്ചുള്ള ചിന്ത നമ്മെ എത്രമാത്രം അസ്വസ്ഥപ്പെടുത്തുന്നുണ്ട് . അതിനായി നാം എങ്ങനെയാണ് ഒരുങ്ങുന്നത് ? ഏതുതരം ചോദ്യങ്ങളാവും നമുക്കവിടെ നേരിടേണ്ടി വരിക ? ആരൊക്കെയാണ് നമുക്കെതിരെ സാക്ഷിമൊഴിയുമായി എത്തുക ? നന്മരണവും നല്ലൊരു വിധിന്യായവും ആഗ്രഹിക്കുന്നവർക്ക് ഒഴിച്ചുകൂടാനാവാത്ത മഹനീയ ഗ്രന്ഥം
top of page
SKU: SB120
₹80.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page