top of page

 

പരിശുദ്ധ അമ്മയോടൊപ്പം യേശുവിന്‍റെ മുഖം ധ്യാനിക്കാനുള്ള ഉത്തമസഹായിയാണ് ഈ ഗ്രന്ഥം. രക്ഷാകര ചരിത്രത്തിലെ പ്രധാന സംഭവങ്ങള്‍ കൂടി ചേര്‍ത്തുകൊണ്ട് ജപമാല പ്രാര്‍ത്ഥനയെ കൂടുതല്‍ അര്‍ത്ഥപൂര്‍ണ്ണമാക്കാനുള്ള ശ്രമമാണിത്. ജപമാല പ്രാര്‍ത്ഥനയെ ഏറെ അര്‍ത്ഥസമ്പുഷ്ടവും ശക്തവുമാക്കാന്‍ ഈ പുസ്തകം ഉപകരിക്കുമെന്നതില്‍ തെല്ലും സംശയിക്കേണ്ടതില്ല. അമ്മയുടെ മാധ്യസ്ഥം നമ്മെ എത്രമാത്രം യേശുവിനോട് അടുപ്പിക്കുമന്ന് സജീവമായ ഈ ചിന്തകള്‍ ഓര്‍മ്മപ്പെടുത്തുന്നു.

KANYAKAMARIYATHINTE JAPAMALA

SKU: SB202
₹80.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page