top of page
  • WHY SHOULD I READ THIS BOOK?

     

    ലിറ്റർജി  പ്രതിസന്ധി | എറണാകുളം-അങ്കമാലി രൂപത | എല്ലാ കത്തോലിക്കരും നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്തകം 

     

    ഒരു കത്തോലിക്കനെന്ന നിലയിൽ നിങ്ങളോട് ആരോടെങ്കിലും താഴെ കാണുന്ന ചോദ്യങ്ങൾ ചോദിച്ചാൽ നിങ്ങൾക്ക് ശരിയായ  ഉത്തരം നല്കാൻ കഴിയുമെങ്കിൽ ഈ പുസ്തകം വായിക്കേണ്ട ആവശ്യമില്ല. 

     

    TRY ANSWERING THE BELOW QUESTIONS

     

    1 .അന്ത്യത്താഴത്തിൽ ഈശോ തന്ന മാതൃകയാണോ ജനാഭിമുഖ കുർബാന ??

     

    2. സീറോ-മലബാർ സഭയിൽ ജനാഭിമുഖകുര്ബാന സംഭവിച്ചതെങ്ങനെ?

     

    3. ലത്തീൻ റീത്തിൽ ഇപ്പോൾ ദൈവോന്മുഖ കുര്ബാനയുണ്ടോ?

     

    4. കിഴക്കോട്ടു തിരിയുന്നത് സൂര്യാരാധനയല്ലേ?

     

    5. ജനാഭിമുഖ കുർബാനയുടെ ദോഷങ്ങൾ എന്തൊക്കെ?

     

    6 . ദൈവോന്മുഖ കുർബാനയുടെ മേന്മകൾ എന്തെല്ലാം ?

     

    7. ജനാഭിമുഖ കുർബാന എന്തിനു മാറ്റാൻ പറഞ്ഞു?

     

    ഇത്തരത്തിലുള്ള ചില അടിസ്ഥാന ചോദ്യങ്ങൾക്കുള്ള വ്യക്തമായ ഉത്തരം നൽകുന്ന ഒന്നാണ് ഈ പുസ്തകം.

     

    LITURGY PRATHISANDHI

    SKU: BB062
    ₹320.00Price

      SIMILAR PRODUCTS

      THIS MONTH'S SPECIAL

      bottom of page