top of page

ലൂക്കാസുവിശേഷം: ധ്യാനവും വ്യാഖ്യാനവും - ഡോ. പോള്‍ മണവാളന്‍

 

സുവിശേഷപ്രഘോഷണത്തിനും വ്യക്തിപരമായ ധ്യാനത്തിനും ഒരുപോലെ സഹായകമായ ബൈബിള്‍ വിചിന്തനങ്ങള്‍. ലൂക്കാസുവിശേഷമാണ് ഇതിന് ആസ്പദമായിരിക്കുന്നത്. സാധാരണ വായനക്കാര്‍ക്കുപോലും മനസ്സിലാകുന്ന ശൈലിയില്‍ കൊച്ചുകൊച്ചു വാക്യങ്ങളിലായി വിചിന്തനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നു. ബൈബിള്‍പ്രേമികള്‍ സ്വന്തമാക്കേണ്ട അമൂല്യ ഗ്രന്ഥം.

ISBN 978-93-86069-19-1;  പേജ്  440 (16.5x24 cm); വില  ₹450.00

 

The Gospel According to Luke: Meditation & Commentary - Dr Paul Manavalan

A Commentary on the Gospel according to St Luke that is both helpful for Bible Proclamation and personal Meditation. The language is easy to understand even for ordinary readers. Commentaries are paraphrased under simple headings. Indeed, a treasure for those who love the Sacred Scriptures.

ISBN 978-93-86069-19-1;  Pages  440 (16.5x24 cm); Price  ₹450.00;  Year of Publication - 2017

LOOKKA SUVISHESHAM : DHYANAVUM VYAKKHYANAVUM

SKU: SPM008
₹450.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page