top of page

സന്തോഷത്തിന്‍റെ ഓശാനകളും ഒറ്റുകൊടുക്കലിന്‍റെ പെസഹാകളും വിലാപങ്ങളുടെ ദുഃഖവെള്ളികളും കടന്നു നാം ചെല്ലുന്നത് ഉത്ഥാനത്തിന്‍റെ മഹിമയിലേക്കാണ് എന്ന സാന്ത്വനവചസേകുന്ന കൃതി. സുഖദുഃഖ സമ്മിശ്രമായ ജീവിതത്തിന്‍റെ വ്യത്യസ്തമായ വഴികളിലൂടെയാണ് ഈ പുസ്തകത്തിലെ ഓരോ ലേഖനങ്ങളും വായനക്കാരെ കൊണ്ടുപോകുന്നത്. വിശുദ്ധ വാരത്തില്‍ മാത്രമല്ല ജീവിതത്തിലെ അവസ്ഥാഭേദങ്ങള്‍ മാറിമാറി വരുന്പോഴെല്ലാം ധ്യാനപൂര്‍വ്വം വായിക്കാവുന്ന കൃതി.

OSANA NJAYAR MUTHAL UYARPU NJAYAR VARE

SKU: AB212
₹120.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page