top of page

  • ♻️ പരിശുദ്ധ കുര്ബാനയെക്കുറിച്ചുള്ള പുസ്തകങ്ങൾക്കും ഗ്രന്ഥങ്ങൾക്കും ഒരുകാലത്തും ഒരു കുറവുമില്ല. എന്നിട്ടും 300 വർഷങ്ങൾക്ക് മുൻപേ ഒരു കപ്പൂച്ചിൻ വൈദികൻ രചിച്ച ഈ പുസ്തകം എന്തുകൊണ്ട് വായിക്കണം എന്നതിനു ഇതിന്റെ കണക്കുകൾ മറുപടി പറയുന്നു..
     

    ♻️ വിവിധ ഭാഷകളിലായി നാനൂറിലധികം പതിപ്പുകൾ ഇറങ്ങിക്കഴിഞ്ഞിരിക്കുന്നു. അതായത് കൊടിക്കണക്കിനു  പുസ്തകങ്ങൾ ഇതുവരെ വിറ്റഴിഞ്ഞിരിക്കുന്നു.
     

    ♻️ Translation of the most popular book the Incredible Catholic Mass
     

    ♻️ വിശുദ്ധ കുർബാന എന്താണ്? എങ്ങനെ പങ്കെടുക്കണം? എന്തുകൊണ്ട് നേരിട്ട് കാണാൻ സാഹചര്യം ഉള്ളപ്പോൾ ഓൺലൈൻ ആയി കാണരുത് എന്ന് പറയുന്നത്?
     

    ♻️ പരിശുദ്ധ കുർബാന അർപ്പിയ്ക്കുകകയോ അതിൽ പങ്കെടുക്കുകയോ ചെയ്യുമ്പോഴുള്ള അനുഗ്രഹങ്ങൾ എന്തൊക്കെ? പരിശുദ്ധ കുർബാനയിൽ ഭക്ത്യാദരങ്ങളോടെ പങ്കെടുക്കുമ്പോൾ സിദ്ധിക്കുന്ന 77 കൃപകളും ഫലങ്ങളും 
     

    ♻️ പരിശുദ്ധ കുർബാനയിലെ ഓരോ കർമ്മങ്ങളുടെയും അർത്ഥം എന്താണ്? ഓരോ ഭാഗവും നമ്മൾ എങ്ങനെ ഒരുങ്ങണം
     

    ♻️ പരിശുദ്ധ കുർബാന എങ്ങനെയാണ് പാപമോചനവും കഠിനപാപികൾക്കു മാനസാന്തരവും നൽകുന്നത്?
     

    ♻️ പരിശുദ്ധ കുര്ബാനകൊണ്ട് ഇളച്ചുകിട്ടാവുന്ന കാലികശിക്ഷയുടെ അളവ് 
     

    ♻️ എല്ലാ ദിവ്യബലികളും ഒരുപോലെ വിലയുള്ളത് ആണോ?
     

    ♻️ ദിവ്യബലി മദ്ധ്യേ എങ്ങനെയാണു മാലാഖമാർ നമുക്ക് വേണ്ടി പ്രാർത്ഥിക്കുന്നത്?
     

    ♻️ മറ്റൊരാൾക്ക് വേണ്ടി കുർബാനയിൽ പങ്കെടുക്കാൻ സാധിക്കുമോ?
     

    ♻️ കൂദാശവചനകൾക്ക് ശേഷം നാം എങ്ങനെ പെരുമാറണം?
     

    PARISHUDDHA KURBANA ANUBHAVAMAKKAM | THE INCREDIBLE CATHOLIC MASS

    SKU: SB300
    ₹300.00Price

      SIMILAR PRODUCTS

      THIS MONTH'S SPECIAL

      bottom of page