top of page

ബൈബിളില്‍, പ്രത്യേകിച്ചും പഴയനിയമത്തില്‍ പ്രത്യക്ഷപ്പെടുന്ന ദൈവം കര്‍ക്കശനായ ന്യായാധിപനും ഭയം ജനിപ്പിക്കുന്ന വിധിയാളനുമാണ് എന്ന ഒരു പ്രതീതി നിലനില്‍ക്കുന്നുണ്ട്. മനുഷ്യന്‍റെ ഓരോ ചെയ്തികളും, മാത്രമല്ല ഓരോ വിചാരങ്ങളും ആഗ്രഹങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ച് ശിക്ഷിക്കാന്‍ കാത്തിരിക്കുന്ന വിധിയാളനാണ് ദൈവം എന്ന വിശ്വാസം തികച്ചും ഭീതിജനകമാണ്. പഴയനിയമത്തില്‍ മാത്രമല്ല, പുതിയ നിയമത്തിലും ദൈവത്തിന്‍റെ ഭയാനകമായ ചിത്രം പ്രത്യക്ഷപ്പെടുന്നുണ്ട്.

PRATHYASAYIL SANTHOSHAM

SKU: AB309
₹180.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page