സഭാപാരമ്പര്യവും വിശുദ്ധരുടെ ജീവിതവും നൽകുന്ന പ്രബോധനം സ്വീകരിച്ച് ,ശുദ്ധീകരണസ്ഥലത്തെ ആത്മാക്കളെ ഫലപ്രദമായി സഹായിക്കേണ്ടതിനെ ഓർമിപ്പിക്കുന്ന രചന .ശുദ്ധീകരണസ്ഥലത്ത് വേദന അനുഭവിക്കുന്ന ആത്മാക്കളെ ഓർക്കാനും പ്രാർത്ഥിക്കാനും പരിഹാരങ്ങൾ അനുഷ്ഠിക്കാനും ഗ്രന്ഥം പ്രചോദനമേകുന്നു .ശുദ്ധീകരണസ്ഥലം സങ്കല്പികമല്ല അതൊരു യാഥാർഥ്യമാണെന്നും അവിടെ ആത്മാക്കൾ അനുഭവിക്കുന്ന യാതനകളുടെ ആഴവും വ്യക്തമാക്കുന്നു ഗ്രന്ഥം .
SHUDDHEEKARANATHMAKKAL
SOPHIA BOOKS
MALAYALAM