തകിടം മറിക്കുന്ന ക്രിസ്തു
നമ്മുടെ സുഖം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കളിപ്പാവയല്ല, മറിച്ച് ഈ ലോകജീവിതത്തില്‍ സഹനങ്ങള്‍ ഏറ്റെടുത്ത് ലോകത്തിന്റെ രക്ഷ സാധ്യമാക്കാന്‍ പ്രചോദിപ്പിക്കുന്നവനാണ് ദൈവം എന്ന ബോധ്യമാണ് ഈ കൃതി നല്കുന്നത്. ഇതിന്റെ വായന നല്ല ഒരു ധ്യാനം കൂടിയതിന്റെ പ്രതീതി ജനിപ്പിക്കുന്നു.
Author: ഡോ. തോമസ് വള്ളിയാനിപ്പുറം
top of page
SKU: JB247
₹160.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page