top of page

ക്രിസ്ത്യൻ പ്രിൻസ്" എഴുതിയ പുസ്തകങ്ങളിൽ ഒന്നായ "THE DECEPTION OF ALLAH" അഥവാ "അല്ലാഹുവിന്റെ വഞ്ചന "എന്ന പുസ്തകം ആദ്യമായി മലയാളത്തിലോട്ടു വിവർത്തനം ചെയ്തിരിക്കുന്നു. ക്രിസ്ത്യൻ പ്രിൻസ് തന്നെ ആണ് ഈ കാര്യം തന്റെ വെബ്സൈറ്റിൽകൂടി അറിയിച്ചത് .

 

ആരാണ് ക്രിസ്ത്യൻ പ്രിൻസ്??!! 


ക്രിസ്ത്യൻ പ്രിൻസ് ഒരു അറബ് വംശജൻ ആണ് "ISLAMIC LAW" യിൽ ഡിഗ്രി എടുത്ത അറബി നന്നായി കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വ്യക്തി ആണ് അദ്ദേഹം ."ഇസ്ലാമിന്റെ പേടിസ്വപ്നം "എന്നാണ് അദ്ദേഹം അറിയപ്പെടുന്നത് കഴിഞ്ഞ ഇരുപതു വർഷമായി ഇസ്ലാമിന്റെ പൊള്ളത്തരങ്ങൾ എല്ലാവരെയും അറിയിക്കുക ആണ് അദ്ദേഹം ചെയുന്നത്.  ... ഇസ്ലാമിന്റെ കൊടികുത്തിയ ദാവ പണ്ഡിതർ എന്ന് വിളിക്കപ്പെടുന്ന സകലരും ക്രിസ്ത്യൻ പ്രിൻസ് എന്ന പേര് കേട്ടാൽ കിടുകിടാ എന്ന് വിറക്കും എന്നതാണ് സത്യം... ഷെയ്ഖ് മാർ, മുഫ്തിമാർ, മൊല്ലാക്കമാർ തുടങ്ങി സകലരും ഉത്തരം ഇല്ലാതെ  പിന്തിരിയുന്ന കാഴ്ചയാണ് അദ്ദേഹത്തിന്റെ സംവാദങ്ങളിൽ കാണുന്നത്.


തോൽപ്പിക്കുക എന്നത് കൂടാതെ സംവാദത്തിൽ ഏർപ്പെടുന്നവർക്ക് ഇസ്ലാമിലെ പൊള്ളത്തരങ്ങളും ,ആ തർക്കിക്കുന്ന മുസ്ലിമിന് ഖുറാനിൽ നിന്നും ,ഹദീസിൽ നിന്നും ക്രിസ്ത്യൻ പ്രിൻസ് കാണിച്ചുകൊടുക്കുന്ന സത്യം മനസിലാക്കുന്ന മുസ്ലിങ്ങൾ  മുസ്ലിം വിശ്വാസം വിട്ട് ഏകസത്യദൈവമായ നമ്മുടെ കർത്താവിലേക്ക്  തിരിയുന്ന മനോഹരകാഴ്ചയും അവിടെനമുക്ക് കാണുവാൻ സാധിക്കും.


സാക്കിർ നായിക്ക് ,സാബിർ അലി മുതലായ കൊടികുത്തിയ പണ്ഡിതന്മാരെയെല്ലാം ക്രിസ്ത്യൻ പ്രിൻസ് വെല്ലുവിളിച്ചിട്ടുണ്ട് .എന്നാൽ ഖുറാനും ,ഹദിസും മനഃപാഠം ആക്കിയ ക്രിസ്ത്യൻ പ്രിൻസിനു മുമ്പിൽ ഏറ്റുമുട്ടാൻ ഇവരാരും ധൈര്യം കാണിച്ചിട്ടില്ല . 


ക്രിസ്ത്യൻ പ്രിൻസ് ആരാണെന്നു തിരഞ്ഞു നടക്കുന്നവരോടും ,മുഖം കണ്ടാൽ മാത്രമേ ഡിബേറ്റിനു വരൂ എന്ന് പറഞ്ഞു നടക്കുന്നവരോടും ക്രിസ്ത്യൻ പ്രിൻസ് തന്നെ പറയുന്നുണ്ട് .എന്റെ പേര് നിങ്ങൾ ജസ്റ്റ് ഒന്ന് ഗൂഗിളിൽ ടൈപ്പ് ചെയ്തു നോക്കൂ .അപ്പോൾ നിങ്ങൾ കാണും ഞാൻ ഇസ്ലാമിന്റെ പേടിസ്വപ്നം ആണെന്നു 

THE DECEPTION OF ALLAH | CHRISTIAN PRINCE

SKU: CP002
₹750.00Price
Quantity
OUT OF STOCK

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page