top of page

ഒരേസമയം ഭൂരിപക്ഷത്തിന്‍റെ സ്‌നേഹവും ന്യൂനപക്ഷത്തിന്‍റെ വെറുപ്പും ഏറ്റുവാങ്ങി ക്രിസ്തുവിന്‍റെ പ്രബോധനങ്ങള്‍ക്ക് വേണ്ടി നിലകൊണ്ട സാല്‍വദോറിന്‍റെ ആര്‍ച്ച് ബിഷപ് ഓസ്‌കാര്‍ റൊമേറോ. പാവങ്ങള്‍ക്കും പാര്‍ശ്വവല്ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി നിലകൊള്ളുകയും അനീതിയെ ചോദ്യം ചെയ്യുകയും ചെയ്തതിന്‍റെ പേരില്‍ അള്‍ത്താരയില്‍വച്ച് ജീവന്‍ വെടിയേണ്ടിവന്ന ധീരപ്രവാചകന്‍. വിശുദ്ധ റൊമേറോയുടെ  ജീവിതം ലളിതസുന്ദരമായ ഭാഷയില്‍ അനാവരണം ചെയ്യുന്ന ഈ കൃതി അധികാരവര്‍ഗ്ഗങ്ങളുടെ നിശ്ശബ്ദതയുടെ ഇക്കാലത്ത് നീതിക്കുവേണ്ടി ശബ്ദിക്കാനും പ്രവര്‍ത്തിക്കാനും ഏറെ പ്രചോദനമേകും. തീര്‍ച്ച.

VISHUDDHA OSCAR ROMERO

SKU: AB313
₹110.00Price
Quantity

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page