വിശ്വപ്രസിദ്ധമായ ക്രിസ്തുമസ് കഥയാണ് ഹോളിനൈറ്റ്. സെല്‍മ ലാഗര്‍ ലോഫ് ആണ് ഇക്കഥ എഴുതിയത്. സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം നേടിയ ആദ്യത്തെ വനിതയാണ് സെല്‍മ ലാഗര്‍ ലോഫ്. സ്വീഡിഷ്കാരിയാണ് ഇവര്‍. ഹോളിനൈറ്റ് എന്ന കഥയുടെ പുനഃരാഖ്യാനമാണ് വിശുദ്ധരാത്രി.
കൂടാതെ വിവിധ നാടുകളില്‍ ക്രിസ്തുമസുമായി ബന്ധപ്പെട്ട് പ്രചാരത്തിലുള്ള കഥകളാണ് വിശുദ്ധരാത്രിയിലെ കഥകള്‍ ഏറിയ പങ്കും. പൊന്നുണ്ണിക്കൊരു കാല്‍മെസ്, ഉണ്ണിയേശുവും പൂന്പാറ്റകളും, ക്രിസ്തുമസ് സമ്മാനം - എന്നീ കഥകള്‍ പീറ്റര്‍ കുരിശിങ്കലിന്‍റെ ഭാവനാസൃഷ്ടികളാണ്.
VISHUDDHA RATHRI
Author: Fr. Sebastian Chalakkalm Sr. Pavana CHF
Pages: 168
Size: Demy 1/8
Binding: Paperback
Edition: October 2019
MALAYALAM