പുണ്യങ്ങള്‍ നിറഞ്ഞ ഒരു യഥാര്‍ത്ഥ ക്രിസ്ത്യാനിയെ കണ്ടെത്തുക എത്രയോ പ്രയാസം! ഒരുപക്ഷേ, വെള്ളയടിച്ച കുഴുമാടങ്ങളെന്ന് യേശു വിശേഷിപ്പിച്ചവരുടെ ഗണത്തില്‍ ഞാനും നിങ്ങളും ഉള്‍പ്പെടുന്നുണ്ടാവാം. പറുദീസായുടെ ആദിനൈര്‍മ്മല്യത്തിലേക്ക് തിരിച്ചുനടക്കാന്‍ നാം ഇനി ഏതുവഴിയിലൂടെ പോകും? അതിന് ഏതെല്ലാം ചവിട്ടുപടികള്‍ കയറണം? ഈ പ്രശ്‌നങ്ങള്‍ക്കുള്ള ഉത്തരം ഈ പുസ്തകത്തില്‍ നിങ്ങള്‍ സ്വയം കണ്ടെത്തും. കാരണം, യഥാര്‍ത്ഥ ആത്മീയതയുടെ, സമര്‍പ്പണജീവിതത്തിന്‍റെ ആഴങ്ങളിലേക്ക് പ്രവേശിക്കാന്‍ ഈ വായന നിങ്ങളെ സഹായിക്കും. വിശുദ്ധിയില്‍ വളരാനാഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും വായിച്ചിരിക്കേണ്ട ഒരു ക്ലാസിക്കല്‍ കൃതി.read less
VISUDHIYILEKKULLA 12 PADAVUKAL
SOPHIA BOOKS
MALAYALAM