പരിശുദ്ധ കന്യകാമറിയത്തെക്കുറിച്ചുള്ള ഒരു ചെറിയ ബൈബിൾ എന്നാണ് ഈ പുസ്തകത്തെക്കുറിച്ചു പലരും പരാമർശിക്കുന്നത് .
മറിയത്തെ എത്ര കൂടുതലായി നാം ബഹുമാനിക്കുന്നുവോ , അത്ര അധികമായി നാം യേശുക്രിസ്തുവിനെ ബഹുമാനിക്കുന്നു - വി.ലൂയിസ് ഡി മോൺഫോർട്
ഈ "യഥാർത്ഥ മരിയഭക്തി" കലവറ കൂടാതെ യേശുവിനു സ്വയം നൽകാനും രക്ഷാകരപ്രവർത്തനങ്ങളിൽ ഏർപെടുവാനും അഭിലഷിക്കുന്ന ഏതൊരുവനും അത്യാവശ്യമത്രെ. വിശുദ്ധ ലൂയിസ് ഡി മോൺഫോർട്ടിൽ നിന്നാണ് "ഞാൻ പൂർണമായും അങ്ങയുടേതാണ്" എന്ന മുദ്രാവാക്യം ഞാൻ സ്വീകരിച്ചിരിക്കുന്നത്.
YADHARTHA MARIYABHAKTHI
Width:14 cm
Height:20 cm
Weight:251grams
Length:1 cm