top of page

അകത്തേക്ക് ഉറ്റുനോക്കാന്‍ ക്ഷണിച്ചു കൊണ്ടാണ് യേശു ആരംഭിക്കുന്നത്. ഭൂമിയില്‍ ഒളിച്ചുവയ്ക്കപ്പെട്ട പ്രവാഹങ്ങള്‍ തേടി പോകും പോലെ, ഉള്ളിലെ ഉറവകളിലേക്കുള്ള യാത്ര. ഇരുണ്ട അകത്തളങ്ങള്‍ നിറയെ ഉലയാത്ത മെഴുകുതിരിനാളങ്ങള്‍ കാണുന്നു. അവിടെ, അകത്തുള്ളവനുമായി സംഭാഷണത്തില്‍ ഏര്‍പ്പെടുക. അതെന്തുമാകാം. അവനവന്റെ മനഃസ്സാക്ഷി, ദൈവികമെന്ന് വിശേഷിപ്പിക്കാവുന്ന ചില പ്രചോദനങ്ങള്‍, വായിച്ച പുസ്തകങ്ങള്‍, കേട്ട ഗുരുക്കന്മാരുടെ പൊരുളുകള്‍…. അങ്ങനെയെന്തും.

അകത്തേക്ക് ഉറ്റുനോക്കാന്‍ ക്ഷണിക്കുന്ന വരികളും വരകളുമുള്ള പുസ്തകം

AKAM

SKU: TB007
₹180.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page