top of page

Christmas Combo for Children

 

Della in Nazareth : The Story of an 8 year old girl, who becomes the part of Holy Family. It also includes morning prayer, prayer before meals, & night prayers to JMJ.

 

മാനത്തെ മാലാഖമാർ : ദൈവത്തിന്റെ സന്ദേശങ്ങളും സഹായവും ഭൂമിയിലെത്തിക്കുന്ന ഓരോ വ്യക്തിക്കും ദൈവികസംരക്ഷണം ഉറപ്പിക്കുന്ന എപ്പോഴും ദൈവത്തിന്റെ മുഖം ദർശിച്ചു കൊണ്ടിരിക്കുന്ന മാലാഖമാരെക്കുറിച്ച് കൊച്ചുമനസ്സുകളിൽ ആഴത്തിൽ പതിപ്പിക്കാൻ കുട്ടികളെ നായകരാക്കിയുള്ള ഒരു കൊച്ചു നോവൽ

 

കുഞ്ഞു മാലാഖയുടെ കൂട്ടുകാരി : വ്യത്യസ്തമായ അവസ്ഥകളിലൂടെ കടന്നുപോകുമ്പോഴും എല്ലാകാര്യങ്ങളും മാതാപിതാക്കളെ അനുസരിച്ച് കുഞ്ഞുമാലാഖയെ എപ്പോഴും കൂട്ടുപിടിച്ചു നല്ലൊരു മാതൃകയായി മാറുന്ന ഒരു കൊച്ചു പെണ്കുട്ടിയുടെ ജീവിതമാണ് ഈ പുസ്തകം.

 

കുളിരാൽ വിറക്കുന്ന ഉണ്ണീശോ : ഉണ്ണീശോയുടെ കൗതുകമേറിയ 8 ചെറുകഥകൾ അടങ്ങിയ ഒരു കൊച്ചു പുസ്തകം.

CHRISTMAS COMBO FOR CHILDREN | COMBO OF 4 BOOKS

SKU: SB325
₹400.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page