top of page

Jesus of Nazareth | നസറത്തിലെ യേശു | Volume 1,2,3

📌 ‌ഈശോയുടെ ജീവിതം പഠിക്കാനും ധ്യാനിക്കാനും സഹായിക്കുന്ന ഏറ്റവും മികച്ച പുസ്തകം

📌‌ ജീവിച്ചിരിക്കുന്ന ഏറ്റവും മികച്ച തിയോളജിയനായ  Pope Emeritus Benedict XVI എഴുതിയ Jesus of Nazareth പുസ്തകത്തിന്റെ മലയാളം തർജമ

📌 ഈശോയുടെ ജനനം, ബാല്യകാലം, പരസ്യജീവിതം, മരണം ഉത്ഥാനം തുടങ്ങിയ ഓരോ മേഖലയും ചരിത്രപരമായും ദൈവശാസ്ത്രപ്രകാരമായും വിവരിച്ചിരിക്കുന്ന പുസ്തകം.

📌 ‌അനേകം വർഷങ്ങളുടെ പഠനത്തിന് ശേഷം തയ്യാറാക്കിയ പുസ്തകം

📌 ‌ഈശോയുടെ മരണത്തിന്റെ യഥാർത്ഥ ഉത്തരവാദികൾ ആരാണ്?

📌 ‌ഈശോ എന്തുകൊണ്ട് മറ്റു നേതാക്കന്മാരിൽ നിന്നു മാറ്റി നിർത്തപ്പെട്ടു?

തുടങ്ങിയ ചോദ്യങ്ങൾക്ക് കൃത്യമായി പഴയനിയമവും പുതിയനിയമവും അപഗ്രഥിച്ചു ഉത്തരം നൽകുന്നു.
 

JESUS OF NAZARETH MALAYALAM COMBO | NAZARATHILE YESHU

SKU: BBP061
₹1,650.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page