top of page

പരിശുദ്ധ അമ്മയെ കണ്ടവരും കേട്ടവരും

 

പരിശുദ്ധ അമ്മ നല്കിയ ദര്‍ശനങ്ങളില്‍ കത്തോലിക്കാ സഭ പരക്കെ അംഗീകരിച്ച എട്ടു ദര്‍ശനങ്ങളെപ്പറ്റിയുള്ള ആകര്‍ഷകമായ വിവരണങ്ങളാണ് ഈ കൃതിയിലുള്ളത്. പരിശുദ്ധ അമ്മയോട് ഏറെ ആത്മബന്ധം പുലര്‍ത്തുന്ന കേരള ക്രൈസ്തവര്‍ക്ക് അമ്മയുടെ ദര്‍ശനം ലഭിച്ച വ്യക്തികളെക്കുറിച്ചും സമൂഹങ്ങളെക്കുറിച്ചുമുള്ള അറിവ് തീര്‍ച്ചയായും അനുഗ്രഹപ്രദമാകും. 

 

Author: ഫാ. പി. സി. തോമസ്

PARISHUDDHA AMMAYE KANDAVARUM KETTAVARUM

SKU: JB202
₹80.00Price
Quantity

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page