സ്ത്രീകളില്‍ അനുഗൃഹീത
യുക്തിക്കും ബുദ്ധിക്കും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ജീവിതത്തില്‍ സംശയങ്ങളുടെ കരിനിഴലുകള്‍ വീഴ്ത്തി അസ്വസ്ഥതകള്‍ ജനിപ്പിച്ചപ്പോള്‍ വിശ്വാസത്തിന്റെ സമര്‍പ്പണത്തിലേയ്ക്ക് അമ്മ നയിച്ചതിന്റെ അനുഭവങ്ങളും മറിയത്തില്‍ തങ്ങിനില്ക്കാനല്ല, അവള്‍ ജനിപ്പിച്ചവനിലേക്ക് ദൃഷ്ടിതിരിക്കാന്‍ പഠിപ്പിക്കുന്ന ഉള്‍ക്കാഴ്ചകളും ഈ ഗ്രന്ഥത്തെ ഊഷ്മളവും ധന്യവുമാക്കുന്നു.
Author: റ്റി. എം. നമ്പിമഠം
top of page
SKU: JB203
₹100.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page