top of page
  • ഖുർആൻ വായിക്കണം എന്നു എപ്പോഴേലും ചിന്തിച്ചിട്ടുണ്ടോ?

    *ഒരു കത്തോലിക്ക പുരോഹിതൻ ഇസ്ലാമിക പ്രബോധനങ്ങളിൽ ഡോക്ടറേറ്റ് ബിരുദം നേടിയതായി കേട്ടിട്ടുണ്ടോ?*

    കുറച്ചു നാളുകളായി വിശ്വാസികളെ, പ്രത്യേകിച്ചും യുവതീയുവാക്കളെ അലട്ടികൊണ്ടിരിക്കുന്ന ധാരാളം ചോദ്യങ്ങൾക്കുള്ള കത്തോലിക്കാസഭയുടെ ഒരു സമ്മാനം ആണ് പുതിയതായി പുറത്തിറങ്ങിയ Fr. Jose Pennaparambil എഴുതിയ *സത്യത്തിലേക്ക്* എന്ന പുസ്തകം. ഇസ്ലാം മതത്തെക്കുറിച്ചും ഖുറാൻ എന്ന അവരുടെ മതഗ്രന്ഥത്തെക്കുറിച്ചും ആധികാരികമായ അറിവ് നൽകുന്ന പുസ്തകം.

    1. ബൈബിളിലെ മറിയവും ഖുറാനിലെ മർയവും ഒന്നു തന്നെയാണോ?

    2. മുഹമ്മദിനെക്കുറിച്ചു യേശു പ്രവചിച്ചിട്ടുണ്ടോ?

    3. ബൈബിളും ഖുറാനും തിരുത്തപ്പെട്ടിട്ടുണ്ടോ?

    4. മോശയിലൂടെ ദൈവം വാഗ്ദാനം ചെയ്ത പ്രവാചകൻ ആണോ മുഹമ്മദ്?

    5. ഇസ്ലാം മതത്തിന്റെ ഉത്ഭവം എവിടുന്ന്?

    6. എന്തുകൊണ്ട് ക്രിസ്ത്യാനികൾ പരിച്ഛേദനം ചെയ്യുന്നില്ല?

    7. സ്ത്രീ ഇസ്ലാം മതത്തിൽ

    ഇങ്ങനെ തുടങ്ങി ഒട്ടനവധി സംശയങ്ങൾക്കുള്ള ഉത്തരങ്ങൾ...

    SATHYATHILEKKU

    ₹250.00Price

      SIMILAR PRODUCTS

      THIS MONTH'S SPECIAL

      bottom of page