top of page

വിശ്വാസമില്ലാതെ ഭക്തിയുണ്ടാവില്ലെന്ന് കാർഡിനൽ ന്യൂമാൻ പറഞ്ഞിട്ടുണ്ട് . വിശ്വാസം കേൾവിയിൽ നിന്നാണ് . വിശുദ്ധ യൗസേപ്പിനെക്കുറിച്ച് സകലരുമറിയണമെന്ന് ആഗ്രഹിക്കുന്നകാര്യങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം . ഇതു വായിക്കുന്നതുവഴി വിശുദ്ധരുടെ കൂട്ടായ്മയിലെ ചന്ദ്രനിലവായ യൗസേപ്പിനെ വിശ്വാസത്തോടെ ആശ്രയിക്കാനും തീക്ഷണതയോടെ അനുകരിക്കാനുമുള്ള പ്രചോദനം ലഭി ക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു . കാൾ റാണർ പറഞ്ഞതുപോലെ , " അകലെയല്ലാത്തൊരിടത്ത് ജോസഫ് ഇന്നും ജീവിക്കുന്നു ' എന്നൊരു ചിന്തയെങ്കിലും ഉണർത്താനായാൽ ഞങ്ങളുടെ പ്രയത്നം സഫലമായി .

VISUDHA YAUSEPU PITHAVUM GURUVUM

SKU: SH002
₹200.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page