ദിവ്യകാരുണ്യത്തിലൂടെ വിശുദ്ധിയിലേക്ക്
- റനിയേറോ കാന്തലമെസ്സ
ദിവ്യകാരുണ്യം എന്ന രഹസ്യത്തിന്‍റെ ആഴങ്ങളിലേക്ക് വിശ്വാസികളെ നയിക്കുന്ന ഗ്രന്ഥം. ധ്യാനഗുരുവും സഭാപണ്ഡിതനും, വി. ജോണ്‍ പോള്‍ രണ്ടാമന്‍റ കാലം മുതല്‍ വത്തിക്കാനിലെ ഔദ്യോഗിക പ്രഭാഷകനുമായ ഗ്രന്ഥകാരന്‍ അത്യന്തം മനോഹരമായ ശൈലിയിലാണ് ഇതിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. വിശ്വാസജീവിതത്തില്‍ ഉണര്‍വ് ആഗ്രഹിക്കുന്നവര്‍ക്ക് പ്രചോദനം പകരുന്ന ദിവ്യകാരുണ്യ ചിന്തകള്‍.
പേജ് 149; വില ₹70.00 (14x21.5 cm); പ്രകാശനം - 2000; മൂന്നാം പതിപ്പ് - 2015
Towards Sanctification though the Eucharist - Raniero Cantalamessa
A book that takes believers to the depths of the Holy Eucharist. A retreat guide, spiritual theologian and the official preacher of the Vatican Household since the time St. John Paul II, the author has used a very beautiful style of presenting the spirituality of the Eucharist. This books gives in-depth insights to those who look forward to an awakening into the life of faith.
top of page
SKU: SPM006
₹70.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page