top of page

ദൈവശബ്ദം വീണുകിടക്കുന്ന വെളിപാടുകളും ദര്‍ശനങ്ങളുമാണ് ജിബ്രാന്‍ അല്‍ മുസ്തഫയെക്കൊണ്ട് ഉച്ചരിപ്പിച്ചത്. മാനവരാശി ഉള്ളകാലത്തോളം ഉള്‍ക്കാതറിയുകയും ഉണ്മയായി പിന്‍പറ്റുകയും ചെയ്യേണ്ട വാക്കുകളാണവ. ദിവ്യവ്യസനങ്ങളുടെ നിഭൃതമായ അഗാധതകളിലെ ശബ്ദാന്തര്യാമിയായ ശബ്ദം കേള്‍ക്കാന്‍ നാം അല്‍മുസ്തഫയിലേക്കു ചെവി ചേര്‍ക്കുക.

PRAVACHAKAN

SKU: AB004
₹80.00Price
  • Book : Pravachakan
    Author : Khalil Gibran - Translated - Boby Jose Kattikkad
    Category : Peoms 
    ISBN : 9789388909792
    Binding : Paperback
    First published : June 2020
    Publisher :  Atmabooks
    Edition : 1
    Number of pages :80
    Language : Malayalam

  • MALAYALAM

SIMILAR PRODUCTS

THIS MONTH'S SPECIAL

bottom of page