ദൈവവചനങ്ങളുടെ വിശകലനങ്ങളോടും സഭാപിതാക്കന്മാരുടെ ദര്‍ശനങ്ങളും സഭയുടെ മതബേധനഗ്രന്ഥത്തിന്‍റെയും കാനോന്‍ നിയമപഠനങ്ങളുടെയും അടിസ്ഥാനത്തില്‍ ഭൂതോച്ചാടനം അല്ലെങ്കില്‍ ബാധ ഒഴിപ്പിക്കല്‍ ശുശ്രൂഷകളുടെ ദൈവശാസ്ത്രം വളരെ ലളിതമായി വിവിധ അദ്ധ്യായങ്ങളിലൂടെ പ്രതിപാദിക്കുന്നു. ചെറുതെങ്കിലും ഇതിലെ പ്രബോധനങ്ങളും പ്രാര്‍ത്ഥനകളും വചനപ്രഘോഷണമേഖലയില്‍ ഉള്ളവര്‍ക്ക് വഴിവിളക്കാകും.
top of page
SKU: AB100
₹100.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page