top of page
  • 2019 ഡിസംബര്‍ മാസത്തില്‍ ചൈനയില്‍ ആരംഭിച്ച കോവിഡ് - 19 എന്ന സാംഗ്രമികരോഗം അതിവേഗം ഒരു മഹാമാരിയായി ലോകം മുഴുവന്‍ വ്യാപിച്ചു കഴിഞ്ഞു. സ്വന്തമായി ഒരു ന്യൂക്ലിയസുപോലുമില്ലാത്ത ഈ സൂക്ഷ്മജീവി ആരെയും വെറുതെ വിടുന്നില്ല. ഇത്തരം ഒരു സൂക്ഷ്മജീവിയുടെ ആക്രമണത്തിലൂടെ എന്തു സന്ദേശമാണ് ദൈവം നല്‍കുന്നത് എ്‌ന് ദൈവവചനമായ ബൈബിളിന്റെ വെളിച്ചത്തിലുള്ള ഒരന്വേഷണമാണ് ഈ ഗ്രന്ഥം. ഏറ്റുപറയുന്ന വിശ്വാസത്തിനെതിരെ ഉയരുന്ന ശക്തമായൊരു വെല്ലുവിളിയായി ഇതിനെ കാണണം. ദൈവം നിര്‍ദ്ദേശിക്കുന്ന പ്രതിവിധികള്‍ മനസിലാക്കി, സ്വീകരിക്കാന്‍ ശ്രമിക്കണം. ഇപ്പോഴെങ്കിലും മനസു തിരിയാന്‍, വഴിമാറാന്‍ തയ്യാറാകണം. വസ്ത്രമല്ല, ഹൃദയമാണ് കീറേണ്ടത്.

    IPPOZHENKILUM

    SKU: AB305
    ₹190.00Price

      SIMILAR PRODUCTS

      THIS MONTH'S SPECIAL

      bottom of page