ദൈവവചനം, ത്രിത്യൈകദൈവം, തിരുസഭ, നിത്യജീവിതം എന്നീ കത്തോലിക്കാവിശ്വാസത്തിന്‍റെ അടിസ്ഥാനങ്ങള്‍ വ്യക്തവും ലളിതവുമായ ഭാഷയില്‍ ഈ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു.
ബൈബിളിനോടും സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളോടും വിശ്വസ്തത പുലര്‍ത്തുന്ന ഈ ഗ്രന്ഥം കത്തോലിക്കാസഭയുടെ വിശ്വാസം ആഴത്തില്‍ അറിയാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും ഉപകാരപ്രദമായ ഒരു വഴികാട്ടിയായിരിക്കും.
top of page
SKU: AB302
₹180.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page