ഓരോ സ്ത്രീയും സുവിശേഷത്തിന്‍റെ ഓരോ പ്രത്യേകവശത്തിന് ഊന്നല്‍ നല്‍കുന്ന മാതൃകകളാണ്. ഈ അര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് സമൂഹത്തോടും സഭയോടും പ്രഘോഷിക്കാനുള്ള സന്ദേശങ്ങള്‍ നമ്മുടെ മുന്നില്‍ അവതരിപ്പിക്കുന്ന ഉത്തമ കൃതിയാണിത്. ഇതില്‍ ചര്‍ച്ചാവിഷയമാകുന്ന സ്ത്രീകളില്‍ നിന്നും സുവിശേഷത്തെയും സ്ത്രീകളുടെ സുവിശേഷ ദൗത്യങ്ങളെയും കുറിച്ച് നമുക്ക് വിലപ്പെട്ട അറിവ് ലഭിക്കുന്നു
top of page
SKU: AB208
₹140.00Price
SIMILAR PRODUCTS
THIS MONTH'S SPECIAL
bottom of page