top of page

ഈ പുസ്തകം ഉല്‍പത്തി ഗ്രന്ഥത്തിലെ ആദ്യത്തെ മൂന്നദ്ധ്യായങ്ങളുടെ ശാസ്ത്രീയ വ്യാഖ്യാനമാകുന്നു. ആധുനിക വ്യാഖ്യാന രീതിയുമായി വായനക്കാരെ പരിചയപ്പെടുത്തുക, ബൈബിളിലെ വിവരണങ്ങളുടെ സാംസ്കാരികവും ഭാഷാപരവുമായ പശ്ചാത്തലം വ്യക്തമാക്കുക, വിശുദ്ധ ഗ്രന്ഥകാരന്മാര്‍ സമകാലികര്‍ക്കു നല്‍കിയ സന്ദേശം വിശദമാക്കുക ഈ സന്ദേശത്തിന് ഇരുപതാം നൂറ്റാണ്ടിലെ വിശ്വാസികളായ നമ്മെ സംബന്ധിച്ചിടത്തോളം പ്രസക്തി ആവിഷ്കരിക്കുക ഇതുതന്നെ ഈ ഗ്രന്ഥത്തിന്‍റെ ഉദ്ദേശ്യം

ULPATHY 1 - 3 ORU VYAKHYANAM

SKU: AB111
₹170.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page