top of page

സ്‌നേഹത്തിന്‍റെ സുഗന്ധം ചുറ്റും പരത്തുന്ന കുറേ മനുഷ്യരെക്കുറിച്ച് ഗ്രന്ഥകാരന്‍ വളരെ ലളിതമായി എഴുതിയിരിക്കുന്നു. ഭൂമിയെ സ്വര്‍ഗമാക്കാന്‍ നന്മ നിറഞ്ഞ ഒരു ഹൃദയമുണ്ടായാല്‍ മതിയെന്ന് അവര്‍ നമ്മെ ഓര്‍മ്മപ്പെടുത്തുകയാണ്. ഉള്ളിലുള്ള നന്മയെ തൊട്ടുണര്‍ത്തും വിധം ഹൃദയസ്പര്‍ശിയായ ഈ ഗ്രന്ഥം തീര്‍ച്ചയായും നിങ്ങളുടെ ജീവിതത്തെ പ്രകാശം നിറഞ്ഞതാക്കും. 

VISHUDDHIYUDE NIRAKOOTTUKAL

SKU: SB206
₹150.00Price

    SIMILAR PRODUCTS

    THIS MONTH'S SPECIAL

    bottom of page